modi mocks manmohan today whole nation mocks modi says rahul

നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പരിഹസിച്ചിരുന്നയാളാണ് മോദി. എന്നാല്‍ ഇന്ന് രാജ്യം മുഴുവന്‍ അദ്ദേഹത്തെ പരിഹസിക്കുകയാണ്. മോദി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. മന്‍മോഹനെ കുറ്റംപറഞ്ഞ മോദി സ്വന്തം കുറ്റങ്ങള്‍ എന്താണെന്ന് മനസ്സിലാക്കിയില്ലെന്നും, ഇതുകാരണം രാജ്യം അദ്ദേഹത്തെ പരിഹസിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.